യുഎഇയിൽ പ്രവാസി മലയാളി മുങ്ങി മരിച്ചു; മരണം തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക്

തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക് പ്രവാസി മലയാളി മുങ്ങി മരിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. അപകടത്തിൽ നിന്ന് കൂട്ടുകാരന്‍ രക്ഷപ്പെട്ടു. അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ…

ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളിത് അറിഞ്ഞിരിക്കണം..

ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? പ്രത്യേക ഭക്ഷണങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദുബായിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസിന്‍റെ വിലക്കുള്ള ഏതാനും സാധനങ്ങളുണ്ട്.ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഈ സാധനങ്ങള്‍ ലഗേജിലോ…

യുഎഇയിൽ 35 വ​ർ​ഷ​ക്കാ​ലം പ്രവാസജീവിതം നയിച്ച മലയാളി മരണപ്പെട്ടു

ദീർഘകാലത്തെ പ്രവാസജീവിതം നയിച്ച മലയാളി മരിച്ചു.കോ​ഴി​ക്കോ​ട് സ്വദേശി രാ​ജ​ൻ ക​രി​പ്പ​ൾ ആണ് മരണപ്പെട്ടത്. ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യി​രു​ന്നു. 35 വ​ർ​ഷ​ക്കാ​ലം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച രാജൻ ദേ​ര​യി​ലെ ആ​ദ്യ​കാ​ല…

പ്രവാസികളടക്കം പേഴ്‌സണൽ ലോൺ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ ..

നിത്യ ചിലവുകൾക്കുമപ്പുറത്തേക്ക് പണം ആവശ്യമായി വന്നാൽ പലരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്‌സണൽ ലോൺ. ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിൽ എത്തും എന്നതാണ് പേഴ്‌സണൽ ലോണുകളുടെ പ്രധാന ആകർഷണം. മിക്ക പേഴ്‌സണൽ…

പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ പാസ്പോർട്ട് അടിച്ചുകൊണ്ടുപോയി ; പ്രമുഖ കമ്പനിയിലെ നാടകിയ സംഭവങ്ങൾ ചർച്ചയാകുന്നു

പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ യുഎസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി. ബെംഗളൂരുവിലെ സ്റ്റാര്‍ട്ട്ആപ്പ് കമ്പനിയായ സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. തന്‍റെ പാസ്‌പോര്‍ട്ട്…

യുഎഇയിലെ സ്വർണനിരക്കിൽ വീണ്ടും മാറ്റം

കഴിഞ്ഞ ദിവസം മാത്രം 7 ദിർഹത്തി​ന്റെ ഇടിവിന് ശേഷം നില മെച്ചപ്പെടുത്തി സ്വർണം. 24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനവുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ…

യുഎഇ: മധുരം കുറയ്ക്കൂ, നേടാം 20,000 ദിർഹം

യുഎഇയിൽ പ്രമേഹ ചലഞ്ച്! രാജ്യത്തെ താമസക്കാർക്ക് സൗജന്യമായി പ്രമേഹ ചലഞ്ചിൽ പങ്കെടുത്ത് 20,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസ് നേടാൻ അവസരം. ചലഞ്ചിലെ മികച്ച പുരുഷ, വനിത വിജയികൾക്ക് 5,000 ദിർഹം…

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകൃത ഫീസ് നടപ്പാക്കും

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഏകീകൃത ഫീസ് നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. നികുതിയും എക്സ്പ്രസ് ചാർജിം​ഗിന് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമായിരിക്കും…

യുഎഇയിലെ എയർ ടാക്സി സർവീസ്; 10 ഇലക്ട്രിക് ഫ്ലൈയിം​ഗ് കാറുകൾ സ്വന്തമാക്കാൻ വ്യോമയാന കമ്പനി

യുഎഇയിൽ എയർ ടാക്സി സർവീസിനായി പത്ത് ഇലക്ട്രിക് ഫ്ലൈയിം​ഗ് കാറുകൾക്ക് ഓർഡർ നൽകി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 2030ഓടെ എയർ…

യുഎഇയിലെ ഓ​ഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാകും, ജൂലൈയിലിത്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group