Malayalis Missing in Israel: ഇസ്രയേലിൽ രണ്ടു മലയാളികളെ കാണാനില്ലന്ന് പരാതി

Malayalis Missing in Israel ഇരിട്ടി (കണ്ണൂർ): വിശുദ്ധനാട് സന്ദർശനത്തിന് പോയ സംഘത്തിലെ രണ്ട് മലയാളികളെ ഇസ്രയേലിൽ വെച്ച് കാണാതായി. ഇരിട്ടി ചരള്‍ സ്വദേശികളായ രണ്ടുപേരെയാണ് കാണാതായത്. കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ…

Beggars Arrest: റമദാൻ, ഈദ് അൽ ഫിത്തർ എന്നിവയ്ക്കിടെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത് 222 യാചകരെ

Beggars Arrest ദുബായ്: റമദാൻ, ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ ദുബായ് പോലീസ് അറസ്റ്റുചെയ്തത് 222 യാചകരെ. അറസ്റ്റിലായവരിൽ 33 പേരെയും ഈദ് അൽ ഫിത്തർ സമയത്ത് പ്രത്യേകമായി പിടികൂടിയതായി…

യുഎഇ: ബാൽക്കണിയിലും മേൽക്കൂരയിലും സാധനങ്ങൾ സൂക്ഷിച്ചാൽ വന്‍തുക പിഴ

Abu Dhabi Fine Storing Items on Balconies അബുദാബി: കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ബാൽക്കണികളിലും പൊതുജനങ്ങളുടെ കാഴ്ചയ്ക്ക് വികലമായ വസ്തുക്കൾ സൂക്ഷിച്ചാല്‍ വന്‍തുക പിഴ ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്. കെട്ടിടങ്ങളുടെ…

Abu Dhabi Al Reem Street Closed: ശ്രദ്ധിക്കുക; യുഎഇയിലെ പ്രമുഖ സ്ട്രീറ്റ് ഈ ദിവസങ്ങളില്‍ അടച്ചിടും

Abu Dhabi Al Reem Street Closed അബുദാബി: അബുദാബി അൽറീം ഐലൻഡിലെ അൽറമി സ്ട്രീറ്റ് അടച്ചിടും. ഏപ്രിൽ 30 വരെയാണ് അടച്ചിടുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് സ്ട്രീറ്റ് അടച്ചിടുക. യാത്രക്കാർ ബദൽ…

Burj Azizi Sale: ബുർജ് അസീസിയുടെ വിൽപ്പന; ആദ്യ ദിവസംതന്നെ പിടിയും വലിയും

Burj Azizi Sale അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ബുര്‍ജ് അസീസിയുടെ വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ പിടിയും വലിയും. 63 മില്യണ്‍ വിലമതിക്കുന്ന പെന്‍റ്ഹൗസാണ് ആദ്യദിനം…

ദുബായിലെ പുതിയ ‘സാലിക്’ ഗേറ്റുകള്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങളറിയാം

റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുള്ള വരുമാനം വ‍ർധിപ്പിക്കാനും  ഗതാഗതതടസ്സം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് 2007 ലാണ് എമിറേറ്റില്‍  സാലിക്ക് സ്ഥാപിച്ചത്.കഴിഞ്ഞ നവംബറിൽ പുതുതായി  രണ്ട്  സാലിക്   ഗേറ്റുകൾ  സ്ഥാപിച്ചതും ഈ മാസമാദ്യം ടോൾ നിരക്കിൽ മാറ്റങ്ങൾ കൊണ്ടുവന്നതും രാജ്യത്തെ…

ഇനി ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മജ്‌ലിസ് ബ്രാന്‍ഡ് നോണ്‍ആല്‍ക്കഹോള്‍ ആല്‍ ദുബയില്‍

ദുബായ്: ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള മജ്‌ലിസ് എന്ന പേരിലുള്ള ബ്രാന്‍ഡോട് കൂടി നോണ്‍ആല്‍ക്കഹോള്‍ ആല്‍ പുറത്തിറക്കി ദുബയ്. ദുബായിലെ റഷ്യന്‍ പ്രവാസിയാണ് അറേബ്യന്‍ ആലിന്റെ പിന്നില്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന അറേബ്യന്‍…

യുഎഇ എമിറേറ്റ് ഐഡിയിൽ ഈ രഹസ്യങ്ങൾ കൂടി ഒളിച്ചിരിക്കുന്നു; കാര്‍ഡിനെ കുറിച്ച് കൂടുതലറിയാം

യുഎഇയിൽ ജീവിക്കുന്ന എല്ലാവരും നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖയാണ് എമിറേറ്റ്സ് ഐഡി. എമിറേറ്റ്‌സ് ഐഡിയാണ് റസിഡൻസിയുടെ പ്രാഥമിക തെളിവ്. അത് എല്ലായ്‌പ്പോഴും കയ്യിൽ കരുതിയിരിക്കണം. എന്നാൽ അത് നഷ്ടപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്താൽ…

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് . റിക്റ്റർ സ്കെയിലിൽ5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.10 കിലോമീറ്റർ ആഴത്തിലാണ് ഇത് അനുഭവപ്പെട്ടത്.യുഎഇ സമയം രാത്രി 10:55 നാണ്…

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ യു​വ​തി​ക്ക്​ 10 വ​ർ​ഷം തടവ് വിധിച് ​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി

ദു​ബൈ: മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സി​റി​യ​ൻ യു​വ​തി​ക്ക്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ർ​ഹം പി​ഴ​യും വി​ധി​ച്ചു.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 15…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group